Fifth sem software engineering exam

കെട്ടിക്കിടക്കുന്ന വെള്ളം മോശമാണ്.ഞാനും ഇപ്പൊ കെട്ടിവെക്കാൻ തുടങ്ങിയോ എന്നെ…… ഇല്ല… നീ തുടരൂ …. ഇനിയും ഒരുപാട് കഥകൾ കാണാൻ നമുക്കൊരുമിച്ചിരിക്കാം… എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാണ്… നീ സങ്കടപ്പെട്ടാൽ ഞാൻ നോവും.ഞാൻ എന്നോട് ഒരിത്തിരി പറഞ്ഞുപോയി….
NSS ന്റെ ക്യാമ്പ് റിവ്യൂ MEET…. @college ഓഡിറ്റോറിയം shameer sir പറഞ്ഞ വാക്കിനെ ഞാൻ ഒരുപാട് ബഹുമാനിക്കും
“എനിക്ക് ഞാൻ കഴിഞ്ഞിട്ടേ ഉള്ളൂ മറ്റെന്തും ആരും “
🙂meaning of life
Without caring the sharing
ഒരു ഫോട്ടോ കിട്ടിയാൽ അതിൽ ആദ്യം ഞാൻ ok ആണെന്ന് നോക്കുന്ന….. എനിക്ക് എന്നെ തന്നെയാണിഷ്ടം
Less Told……………….
എനിക്കറിയുന്നത് എന്നെയാണ് അത് എഴുതുമ്പോ… ഭംഗി ഇല്ലാതെ വരും യാഥാർഥ്യം പോൽ …. So sorry എന്റെ കൈയിൽ എണ്ണാവുന്ന reaDEARS🎀🎀