എന്റെ കഥ

ഓഗസ്റ്റ് 15/2012
ഞാൻ 6ആം ക്ലാസ്സിൽ പഠിക്കുന്നു.
ഒത്തിരി സൗഹൃദങ്ങൾക്കിടയിൽ പ്രായത്തിന്റെ കുഴപ്പങ്ങൾ കാട്ടി കുറുമ്പുമായി വാഴുന്ന കാലം..
🇮🇳🇮🇳🇮🇳ഓഗസ്റ്റ് 15 ആണ്….🇮🇳🇮🇳🇮🇳 സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വളരെ പ്രാധാന്യം നിറഞ്ഞ ദിനം… എന്നാൽ JRC,🇨🇭 scout &ഗൈഡ് ന്, കുറച്ചു അല്പം വർക്കുകൾ ഉണ്ടാകുമല്ലോ?…സ്വാതന്ത്ര്യദിനത്തിൽ ജാഥക്ക് മുന്നിൽ നിൽക്കുന്നതും volunteer ആയി മറ്റു കുട്ടികളെ ലൈൻ up ആക്കുന്നതും ഒത്തിരി വാചകങ്ങൾ പറയുന്നതും നമ്മൾ തന്നെ.
രാവിലെ നേരത്തെ തന്നെ സ്കൂളിൽ എത്തി.. JRC 🇹🇴🎌🇨🇭യൂണിഫോമിൽ വെട്ടി തിളങ്ങി നിൽക്കുന്ന ഞാൻ നല്ല ഫോമിൽ തന്നെയാണ് (😎)
ഒരാഴ്ച മുന്നേ noshakka (brother in law===but more than that) കൊണ്ടു വന്ന എന്റെ കൂട്ടത്തിൽ പുതിയ ചെരുപിലാണ്👟 എന്റെ സകല ശ്രദ്ധയും. കാര്യപെട്ടവരെ(dons at my class😅🤣😆 ) ഒക്കെ കാണിച്ചു നല്ല മറുപടിയും വാങ്ങി 🤓ഞാൻ ഗമയിൽ അങ്ങനെ………ഫ്ലാഗ്🇮🇳 hoisting ഉം കഴിഞ്ഞ് ജാഥ തുടങ്ങി……
തുടക്കത്തിൽ തന്നെ എന്റെ ചെരുപ്പ് അങ്ങ് 😟പൊട്ടി.. അതോടെ എന്റെ ഗമ സൈഡ് ആയി 👻😹….. ചെരുപ്പ് കണ്ട് നല്ലത് പറഞ്ഞവരെ ഒക്കെ ധ്യാനിച്🤪 ഏച്ച് വലിച്ചു ആരോ തന്ന പിന്നും കുത്തി ഞാൻ അലറി വിളിക്കാതെ ജാഥയിൽ മുദ്രാവാക്യം ഒക്കെ ചൊല്ലി🔈❗️‼️‼️‼️‼️‼️…. സ്കൂളിൽ എത്തി…. ഉടനെ വീട്ടിലെക്ക് പാഞ്ഞു (സ്കൂളും വീടും അരികിൽ ആയത് എന്റെ 🤒ഫാക്യം )
വീട്ടിലെക്ക് കേരുന്നെ മുന്നേ കണ്ടവരെ ഒക്കെ ചീത്ത പറഞ്ഞു 🔈🔉🔊🔊(എന്നോട് അന്നേ പറഞ്ഞിരുന്നു മഴയാണ് നനഞ്ഞിട്ട് ചെരിപ്പ് പൊട്ടും എന്ന് … എനിക്കുണ്ടോ ഇതൊക്കെ കേൾക്കാൻ നേരം👎🤸‍♀️ ) ഞാൻ വലിയ ശ്രദ്ധ കൊടുക്കാത്ത എന്റെ പഴയ ചെരുപ്പും ഇട്ട് അങ്ങ് ഓടി വേഗം എത്തണം ഒത്തിരി ദിവസം കൊണ്ടു പഠിച്ച ദേശഭക്തി ഗാനമൊക്കെ പാടണം💥💥🇮🇳🎵🎶🎼….. ഓടി കിതച മൈക്ന് മുന്നിൽ വാഇട്ടലറി നമ്മൾക്ക് ഫസ്റ്റ് 💯🥇 കിട്ടി പായസോം (fav❣️❤️) കുടിച് മിo)യി 🍬🍬ഒക്കെ നുണഞ്ഞ എന്റെ സ്വന്തം ഓഗസ്റ്റ് 15…..
👭👫👫👫👬👬👫👫👫👫👫👫👫👫Missing those school days 👭👫👬👭👫👭👭👭👭👫👫👬👬👬

🇨🇭🇨🇭🎀🇹🇴🇨🇭

Fatwima_

എൻ അകതാരിലെ പ്രണയം

ആദിത്യൻ ആഴിയിലേക്ക് ആഴുന്ന നേരവും കാർമേഘം അശ്രു പൊഴിക്കും യജ്ഞവും ഓർത്തിരിക്കുന്നു ഇവൻ ഭൂതലത്തിലെ ചൈതന്യ സ്മരണകൾ……….

നൊമ്പരം മാത്രമാണിന്നൊത്തിരി ഫലം എങ്കിലും, ഓർക്കാൻ സുഖമുള്ളോരാ നഷ്ടങ്ങൾ… വിധിയെന്ന് തള്ളിപ്പറയാൻ എനിക്കിഷ്ടമില്ല.. അന്ന് എന്റെയും നിന്റെയും ഇഷ്ടങ്ങൾ ഒരു അവിചാരിതനു വേണ്ടി പറിച്ച് എറിഞ്ഞത് നമ്മൾ ആയിരുന്നു… ആത്മാവിൻ സംഗമങ്ങൾ തീർക്കുന്നു നമ്മൾ തീരാത്ത കാലമത്രയും….

കിനാവുകൾ നിനക്കായ് ഒരുക്കി നിദ്ര കിനാവുകൾക്കായി വെടിഞ്… ഞാനിന്നും ഒരുങ്ങുന്നത് എന്റെ മാനസനിളയിൽഞാനിന്നും ഒരുങ്ങുന്നത് എന്റെ മാനസനിളയേ നിനക്കായി മാത്രം

ഒരു മാടപ്രാവേ വാ ഞാൻ നിൻ വദനത്തിൽ ആഴ്ത്തിയ നെൻമണി എൻ രാഗമാണ്….. നിന്നെയോർത്ത് പൊഴിക്കുന്നൊരാ അശ്രുവിൻ മാധുര്യം അധരത്തിന് അരികിലെത്തുമ്പോൾ ആസ്വദിക്കാൻ എനിക്കിഷ്ടമാണ്……

എന്റെ വരികളും വരകളും ശബ്ദവും വളർന്നത് നിനക്കായി മാത്രമല്ലോ.. കുളിര് കനിയും ഈ കാത്തിരിപ്പിന് നിൻ ചിന്തകളുടെ ലോകത്തിന് ലോകത്തിലെ കുളിരാർന്ഒരിശലിന് കണികയെ മുക്തമാകുമോ നാം ആ കാലത്തിലേക്ക്….. വിടരുവാൻ നീയൊരു പൂവാവുക…. പടരുവാൻ ഞാനൊരു ചില യാകാം… കൊഴിഞ്ഞു പോകുന്നതിന് മുൻപായി ഒരു നിമിഷം നമുക്ക് പ്രണയത്തിനായി കലഹിക്കാം ……………………fatwima_

#ഓർമകൾ

മരണം

നിനക്കൊപ്പം…..എന്നും എപ്പോഴും……. ….. എന്റെ അവസ്ഥ

നിന്റെ സ്വന്തം ശരീരതെ ആത്മാവ് ഒഴിവാക്കുന്നു

അതാണ് ഞാൻ

ഹമാരാ വത്വൻ

ഞാൻ എവിടെ പോവാൻ ആണ്?

ഒന്നുല്ലേലും ഞാൻ ഒരു മനുഷ്യൻ അല്ലേ?

അമ്മയും അച്ഛനും സഹോദരരും കൂട്ടുകാരും എല്ലാരും ഇവിടയല്ലേ?

ഇവിടയല്ലേ ജനിച്ചതും?

എന്റെ വിശ്വാസമാണോ അവരുടെ പ്രശ്നം?

മറ്റുള്ളവരുടെ വിശ്വാസം കളങ്കപെടുത്തുന്നത് നിനക്ക് നിഷിദ്ധം എന്നു പറഞ്ഞ എന്റെ മതമാണോ അവർക്ക് പ്രശ്നം??

സഹോദരന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുക എന്നു പറഞ്ഞ പ്രവാചകന്റെ അനുയായി ആയതാണോ? ?

(സഹോദരൻ അവൻ മനുഷ്യനാണ്…)

രക്തം ഇന്ത്യൻ മണ്ണിൽ അലിയും വരെ

ഞാനും പോരാടും

ഞാൻ ജനിച്ച ഞാൻ വളർന്ന മണ്ണിനു

വേണ്ടി..

Say no to cab & nrc

Against its allies

India is my country. All indians are my brothers and sisters. I love my country,* and I am proud of its rich and varied heritage*. I shall always strive to be worthy of it. I shall respect my parents, teachers and all elders and treat everyone with courtesy.

ഉയരുന്ന ശബ്ദം ഉറങ്ങുന്ന

കാതുകൾക്ക് ………………….. 🙂

@fatwima_

🤵👈സൂക്ഷ്മം

പാപിയും പരിശുദ്ധനും മാത്രം കയറുന്ന പടവുകൾ

പരിശുദ്ധൻ ഒരിക്കലും വീഴാത്തവൻ, അവന്റേതാണീ പടവുകൾ………….. ക്ഷണിച്ചു അവൻ പാപിയെ,

പാപിയെന്ന് സർവേശ്വരനു മുന്നിൽ പറഞ്ഞവൻ പാപി :(അവനെല്ലാം പൊറുക്കും കാരുണ്യവാൻ )തുടരുന്നവൻ പരിശുദ്ധനെ ::::::

ശുദ്ധനായവൻ (പാപമാൽ പരിശുദ്ധത ചമയുന്നവൻ)അവനൊരിക്കലും കയറാ പടവുകൾ

ശുദ്ധനാം എന്നോട് അകലം പാലിക്കണം പാപി നീ !!എന്നുപറയുന്നൊരു ശുദ്ധഭിനയ പാപിയാര്??

യാഥാർഥ്യം മനസ്സിലാക്കാൻ ചിന്തകൾക്ക് ഒരല്പം വേഗത നൽകുക… താൻ പുണ്യവാൻ മറ്റുള്ളവരുടെ തെറ്റുകൾ മ്ലേച്ഛമോ ചിന്ത പൂജിക്കാൻ സമയം അതിക്രമം

ഭയം നിറഞ്ഞ നേരം

ഉറച്ച ലക്ഷ്യബോധം

ഇല്ലായ്മ ചെയ്യുന്നതും ഉണർത്തുന്നതും

പലതിനോടുള്ള വാശിയും

അതെ എനിക്കൊത്തിരി ചിന്തകളാണ് എനിക്കെതിരെ തിരിഞ്ഞവർക് പുഞ്ചിരിയും വഴിയേ പലതും

ബലാത്സംഗം

‘ഇന്ന് നീയും നാളെ ഞാനും’

വികൃതമാക്കപ്പെടാത്തവർ നമ്മെ “അവർ” എന്ന് വേർതിരിക്കും

കാലങ്ങൾ പിന്നിടുമ്പോൾ വേർതിരിച്ചവരിൽ നിന്ന് നമ്മുടെ കൂടെ പലരും ഉൾപെടാം

അപ്പോഴും വികൃതമാക്കപ്പെടാത്തവർക്ക് നാം “അവർ തന്നെ”

വേർതിരിവിന്റെ കാലത്ത് സ്ത്രീയും പുരുഷനും സമന്മാരാണെന്ന് പറയുമ്പോഴും എന്തുകൊണ്ടിതിങ്ങനെ “അവളുടെ” മാത്രം പ്രശ്നം ആവുന്നു???

For Ailan kurdi……

يا عيلن،

هل فاتتك قبلةوالدتك الدافئة في نهايتك امحصلت على السلاحف البحرية.ماذا فعلت خطاء؟

مهما كنت قد نسيتإذا لم تكن يعرف امرأةتستطيع ان تكتب كثير لك ممن لا تراك………………………………………………………

عيلن،

الأكراد من أجلكلا تقلقرغم ان كثيرين قد جائوا معك.

إلا أنهم حافظوا علي شجاعة أبناء بلادكم.

قد فاز يوم الواحديجب ان يكون سعيدا وسرورا

ينبغي ان تطير معاناةمع الصعداء والسلامة من سعادتك

.مع الدعاء إلى يفوزكم …… #فاطمة

Eey..Aylan,

You missed a kiss Your mother is warm at your end.

But U got a lot kisses of sea.

What did you do wrong?Whoever forgot you…

If you don’t know a girl can write many for you, who do not see you …… .. …………. Aylan,

You do not grieve over KurdsThough many have come with you.

But they have kept the courage of your countrymen.

One day has wonHe must be happy and happy

It should fly suffering With a sign of relief and safety of your happiness ..

With a prayer for your peoples

Fatwima_

എഴുത്ത്

ഞാൻ ആരെയും ഭയക്കുന്നില്ല..

അവർ ഭയക്കുന്നു എന്നിലെ ഓരോ ചലനവും.

കരണമായിരിക്കാം

തടഞ്ഞിരിക്കുന്നു എന്നിലെ ഓരോ വാക്കുകളും

Fatwima_

ഹിംസ!!

പ്രതികരിക്കുന്ന നാവ് നഷ്ട്ടമായി

പ്രതികാരികളുടെ വാളിൻ മൂർച്ച കൂടി

പ്രചോദനമായിരുന്നവരെ കാണാതായി

Fatwima_