എന്നോട് പറഞ്ഞത്

അകലെയാണ്….

മങ്ങിയിരിക്കുന്നു…..

മഴ തുള്ളികൾ എന്നെ നോക്കിയിരിപ്പോ

ഞാൻ അവയെ നോക്കിയിരിപ്പോ

അകലെയാണ് മിഴികൾ

മാഞ്ഞ കാഴ്ചകൾ തിരചിലാണ്

പ്രകാശങ്ങൾകിടയിൽ വളരെ അകലെ നടന്നകലുന്നു……..

ആ രൂപവും ഇരുളും……. അടുത്ത് വന്നതോ മഴ ശക്തമായതോ……

ഞാൻ കണ്ണടച്ചതോ?????

Leave a comment